- Home
- Adujeevitham Movie

Entertainment
9 April 2024 6:33 PM IST
'ബെന്യാമിന് ഓർമപ്പിശക്..ആടുജീവിതം ഞാൻ വിട്ടുകൊടുത്തത്, പുതുമുഖമായിരുന്നു എന്റെ നായകൻ'- ലാൽജോസ്
ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായെന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും ലാൽജോസ് പറയുന്നു.
