സംഘ്പരിവാർ അഭിഭാഷകന് സർക്കാർ സഹായം; ആർ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു
പഞ്ചായത്തിന്റെ കേസുകള്‍ സമര്‍ത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്ന വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം