അഡ്വ.സൈബി ജോസ് ജസ്റ്റിസ് സിറിയകിന്റെ മാനസപുത്രന്; ഇരുവരും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കണമെന്ന് ജലീല്‍
ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ. സൈബി ജോസ് കിടങ്ങൂരും തമ്മിലുള്ള കൈക്കൂലിപ്പണം വീതംവെച്ച് എടുത്തതിനെ കുറിച്ചും പുതിയ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്