‘അമിത്ഷാ ദൈവമല്ല; ബി.ജെ.പി അടുത്ത 50 വര്‍ഷവും ഭരണത്തിലെത്തുമെന്നത് അതിശയോക്തി മാത്രം’ എം.എന്‍.എഫ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനാദ്ധ്വാനത്താൽ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്ന് ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞിരുന്നു.