Light mode
Dark mode
അൽ ബാഹ: ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അൽ ബാഹ ജാലിയാത്ത് മലയാളം വിഭാഗം മേധാവി അഹമ്മദ് മദീനിക്ക് കെഎംസിസി ഊഷ്മളമായ യാത്രയയപ്പ് നൽകി. കെഎംസിസി അൽ ബാഹ സെൻട്രൽ കമ്മിറ്റി...