Light mode
Dark mode
സാൻഫ്രാൻസിസകോ-മുംബൈ വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്
വിമാനത്തിലെ ശുചിമുറിയുടെ ചുമരിലാണ് ഭീഷണി സന്ദേശം കണ്ടത്
എഐസി 129 എന്ന വിമാനമാണ് മുംബൈയിൽ തന്നെ തിരിച്ചിറക്കിയത്
കാർഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങെന്ന് കമ്പനി വ്യക്തമാക്കി.
വിമാനം മണിക്കൂറുകൾ വൈകിയത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്.
യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു
വിമാനം ലാൻഡ് ചെയ്ത ശേഷം രമാകാന്തിനെ സഹർ പൊലീസിന് കൈമാറുകയായിരുന്നു
36 മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെയാണ് പലഘട്ടങ്ങളിലായി നാട്ടിലെത്തിച്ചത്.
റൺവേയിൽ ടേക്ക് ഓഫിനിടെ യന്ത്ര തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി
ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്സിയിലെ നെവാർക്ക് സിറ്റിയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കിയത്
ഞായറാഴ്ച വൈകിട്ട് ആറിന് കാബൂളിൽനിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് ഡൽഹിയിലെത്തിയത്
129 യാത്രക്കാരുമായാണ് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്.