Light mode
Dark mode
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹി പോലെയുള്ള നഗരങ്ങളിലെ വായു മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്
വായുമലിനീകരണം കുട്ടികളിലടക്കം രോഗങ്ങൾ വർധിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു
വ്യവസായ ശാലകളെ ഉദ്യോഗസ്ഥർ വെള്ളപൂശുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം
വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതിനിർദേശിച്ചിട്ടുണ്ട്.
ഒരു സെക്കന്‍ഡില്‍ 1,000 ക്യൂബിക്ക് മീറ്റര്‍ വായു ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് സ്മോഗ് ടവര്‍. ഒരു കിലോമീറ്ററാണ് ടവറിന്റെ ദൂരപരിധി.