അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്: കാളിദാസ് നായകന്
അശോകന് ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകും. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുക....