Light mode
Dark mode
ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം
സര്‍വീസുകള്‍ വൈകുന്ന വിവരം ടിക്കറ്റെടുത്തവരെ മുന്‍കൂട്ടി അറിയിക്കുമെന്ന് എയർ ഇന്ത്യ
ബോയിങ് 737 വിമാനങ്ങളിൽ യാത്രചെയ്യുന്നവർ ഒട്ടുമിക്കപ്പോഴും ഈ സീറ്റിൽ ഇരിക്കാൻ ഇഷ്ടപ്പെടാറില്ല
ഹോസ്റ്റൽ മെസ്സിൽ വിമാനം തകർന്നുവീണെന്നാണ് വിവരം
വിമാനത്തിൽ 242 യാത്രക്കാർ
അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം
രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്
പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ...
രാത്രി 11.10ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത്.
അഞ്ച് ലക്ഷം രൂപയാണ് യാത്രക്ക് ചെലവഴിക്കേണ്ടി വന്നതെന്നും യാത്രക്കാരന് പറയുന്നു
തിരുവനന്തപുരം- ദമ്മാം വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം
എയർ ഇന്ത്യ എക്സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായ ഇടപെടലാണ് നടത്തുന്നതെന്നും ലേബർ കമ്മീഷണറുടെ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്ത ഒരു വിഭാഗമാണ് സമരത്തിലുള്ളതെന്ന് അധികൃതർ ആരോപിച്ചു
യാത്ര പുനക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് തിരുവനന്തപുരം വിമാത്താവള അതോറിറ്റി അറിയിച്ചു.
മെയ് 2 മുതലുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി നീളുന്നത്.
കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം ഇറക്കിയത്
ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ് ഇളവുകൾ വാഗ്ദാനം ചെയ്യുന്നത്.
ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
മാസങ്ങൾക്കു മുമ്പേ ടിക്കറ്റെടുത്ത് യാത്ര പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്കാണ് തിരിച്ചടിയായത്