- Home
- airport march

Kerala
9 April 2025 3:33 PM IST
വഖഫ് ഭേദഗതി നിയമത്തിനെതിരെ എയർപോർട്ട് ഉപരോധം: പിണറായി സർക്കാർ യുപി മോഡൽ ഭീകരത നടപ്പാക്കുന്നു - റസാഖ് പാലേരി
വഖഫ് നിയമ ഭേദഗതിക്കെതിരെ എസ്ഐഒയും സോളിഡാരിറ്റിയും പ്രഖ്യാപിച്ച എയർപോർട്ട് മാർച്ചിനെതിരെ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റസാഖ് പാലേരി ആരോപിച്ചു.


