- Home
- ak saseendran

Kerala
22 July 2021 9:46 PM IST
''കോഴി...കോഴി...ശശീന്ദ്രാ....രാജി വെച്ചു പുറത്തുപോകൂ...'': മന്ത്രി എ.കെ ശശീന്ദ്രനെതിരെ പൂവന്‍കോഴി സമരവുമായി യൂത്ത് കോണ്‍ഗ്രസ്
കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്തുവിട്ടത്

Kerala
22 July 2021 11:19 AM IST
'മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നു, മന്ത്രിക്ക് എതിരെ നിയമ നടപടി സ്വീകരിക്കും' പരാതിക്കാരി
കേസ് തീർക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞതിൽ ഭീഷണിയുടെ സ്വരമുണ്ട്. എഫ്.ഐ.ആര് ഇട്ട് 48 മണിക്കൂർ കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും...

Kerala
22 July 2021 11:38 AM IST
'ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല': മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന മീഡിയവൺ വാർത്തയിൽ നിയമസഭ പ്രക്ഷുബ്ധം. സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തി

Kerala
22 July 2021 7:37 AM IST
'ഞങ്ങള്‍ യുവതിക്കൊപ്പം': ശശീന്ദ്രൻ രാജിവെക്കണമെന്ന് എൻ.സി.പി യുവജന വിഭാഗം
എ.കെ ശശിന്ദ്രൻ മന്ത്രി ആയിരിക്കുമ്പോള്‍ പല വനിതകളേയും നേരിട്ട് വിളിച്ച് മോശമായി പെരുമാറിയതിന്റെ നിരവധി തെളിവുകള്‍ എൻ.വൈ.സി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍...

Out Of Focus
21 July 2021 7:34 PM IST
മുഖ്യമന്ത്രിയുടെ പിന്തുണ ശശീന്ദ്രനോ?
മുഖ്യമന്ത്രിയുടെ പിന്തുണ ശശീന്ദ്രനോ?


















