- Home
- ak saseendran

Kerala
5 Jun 2018 10:09 AM IST
എകെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണം; ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയില്‍
മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ടെലിഫോണ്‍ വിവാദ കേസില്‍ ഉള്‍പ്പെട്ട ചാനല്‍ ലേഖിക കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയെന്നും ഇത് തികച്ചും...

Kerala
3 Jun 2018 12:23 PM IST
മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തി; ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമ്മീഷന്
ഫോണ്‍കെണി വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചുമുന്മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച പി എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട്...

Kerala
1 Jun 2018 12:39 PM IST
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി
കേസ് റദ്ദാക്കാനിടയായ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാനാണ് നിർദേശംഫോണ് കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം...

Kerala
1 Jun 2018 5:20 AM IST
എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: ഇടതുമുന്നണി അന്തിമ തീരുമാനമെടുക്കട്ടെയെന്ന് സിപിഎം
ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. മുന്നണിയുടെ പൊതുവികാരത്തിനൊപ്പം യോഗത്തില്‍ നിലപാട്..എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന...

Kerala
27 May 2018 1:19 AM IST
ശശീന്ദ്രനെതിരെ പരാമര്‍ശമില്ല: മന്ത്രിസഭയില്‍ തിരിച്ചുവരുന്നതില്‍ തടസമില്ലെന്നും മുഖ്യമന്ത്രി
ശശീന്ദ്രന്റെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഇടത് മുന്നണിയും എന്സിപിയുമാണ്ഫോണ് കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ടില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ...

Kerala
26 May 2018 1:28 PM IST
ഫോണ്‍വിവാദം: മംഗളം ചാനല്‍ മാര്‍ക്കറ്റിംഗിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍
എഫ്ഐആറിന്റെ പകര്‍പ്പ് മീഡിയവണിന്എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിവാദത്തില്‍ പൊലീസ് എഫ് ആറിന്റെ പകര്‍പ്പ് മീഡിയവണിന്. ചാനലിന്റെ മാര്‍ക്കറ്റിംഗിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് എഫ് ഐ ആര്. പ്രതികള്‍...

Kerala
25 May 2018 8:11 AM IST
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി
വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുംഡീസല് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന്...

Kerala
24 May 2018 1:57 AM IST
തോമസ് ചാണ്ടി രാജി വച്ചാല്‍ എകെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം
എ കെ ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്നും ഇക്കാര്യം തോമസ് ചാണ്ടി തന്നെ നേരത്തെ പ്രഖ്യാപിച്ചതാണെന്നും ടി പി പീതാംബരന് പറഞ്ഞുതോമസ് ചാണ്ടി രാജി വച്ചാല്‍ പകരം എകെ ശശീന്ദ്രനെ...

Kerala
14 May 2018 1:41 PM IST
കെഎസ്ആര്‍ടിസി പെന്ഷന് പ്രായം; രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശശീന്ദ്രന്
നിലപാടുകൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞുകെഎസ്ആര്ടിസിയിലെ പെന്ഷന് പ്രായം ഉയർത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ...

Kerala
12 May 2018 8:42 AM IST
ഗതാഗത വകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരേയും അനുവദിക്കില്ലെന്ന് തോമസ് ചാണ്ടി
രണ്ട് എംഎല്‍എമാരും പാര്‍ട്ടിയുടെ സ്വത്താണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പ്രതികരിച്ചു. എ കെ ശശീന്ദ്രനെ പാര്‍ട്ടി ഒരിക്കലും കൈ ഒഴിയില്ല.ഗതാഗത വകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരേയും...


















