കിടപ്പാടം ജപ്തിയുടെ ഭീഷണിയില്‍; സുമനസുകളുടെ കനിവ് തേടി ഒരു പ്രവാസി
നഷ്ടങ്ങള്‍ മാത്രമുള്ള ജീവിതത്തില്‍ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇദ്ദേഹംകടബാധ്യതയില് സ്വന്തം വീട് പോലും ജപ്തിചെയ്യപ്പെടുമെന്ന ഭീഷണിയിലാണ് ബഹ്റൈനിലെ അക്ബറലിയെന്ന പ്രവാസിയുടെ ജീവിതം....