വെടിനിർത്തൽ കാറ്റിൽപറത്തി ഇസ്രായേൽ; അൽഅഖ്സയിൽ ജുമുഅ നിസ്കാരത്തിനിടെ വിശ്വാസികൾക്കുനേരെ സൈന്യത്തിന്റെ അഴിഞ്ഞാട്ടം
ജുമുഅയ്ക്കു പിറകെ പള്ളിയിൽ ഇരച്ചുകയറിയ സൈന്യം വിശ്വാസികളെ ഗ്രനേഡും റബർ ബുള്ളറ്റും ഉപയോഗിച്ച് ആക്രമിച്ചു, 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്