ദുബൈ അല്‍ ബര്‍ഷയില്‍ തീപിടിത്തം; 14 മിനിറ്റിനുള്ളില്‍ നിയന്ത്രണവിധേയമാക്കി
ദുബൈയിലെ അല്‍ ബര്‍ഷയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തം 14 മിനിറ്റിനുള്ളില്‍ നിയന്ത്രണവിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമോ മരണമോ ഒന്നും റിപ്പോര്‍ട്ട്...