അൽ ദല്ല ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് സലാല ഔഖദിൽ പ്രവർത്തനമാരംഭിച്ചു
സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി മൊത്ത വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പിന്റെ റീട്ടെയിൽ ഔട്ലെറ്റ് സലാലയിൽ പ്രവർത്തനമാരംഭിച്ചു. സലാലയിലെ മൂന്നാമത്തെ ഔട്ലെറ്റാണ് ഔഖദിൽ തുറന്നത്. സലാലക്കടുത്ത ഔഖദ്...