- Home
- Al hassa

Entertainment
10 Sept 2018 11:35 AM IST
ഈ ചിത്രം തിയറ്ററിൽ വരുമ്പോൾ ഞങ്ങൾക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല; കലാഭവന്‍ മണിയുടെ സഹോദരന്
ചിത്രത്തില്‍ അഭിനയിക്കാന്‍ വിനയന് സാര്‍ ക്ഷണിച്ചിരുന്നെങ്കിലും തങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് താനൊഴിയുകയായിരുന്നുവെന്ന് രാമകൃഷ്ണന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു







