മസ്കത്തിൽ വാഹനാപകടത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു
മസ്കത്തിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ ആണ് മരിച്ചത്. മുമ്പ് മസ്കത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക്...