Quantcast

മസ്കത്തിൽ വാഹനാപകടത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു

MediaOne Logo

Web Desk

  • Published:

    26 Oct 2023 7:23 AM IST

മസ്കത്തിൽ വാഹനാപകടത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു
X

മസ്കത്തിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ ആണ് മരിച്ചത്.

മുമ്പ് മസ്കത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ട് ആഴ്ച മുമ്പാണ് വീണ്ടു ഒമാനിൽ എത്തുന്നത്. മസ്കത്ത് റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

TAGS :

Next Story