Light mode
Dark mode
രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആരു സ്ഥാനാർഥിയായാലും ആലപ്പുഴയിൽ യു.ഡി.എഫ് വിജയിച്ചിരിക്കുമെന്ന് കെ.സി
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണു മുഖാമുഖത്തില്‍ പരിഗണിക്കുക
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ മാർച്ച് 23 ന് വാദം കേൾക്കും
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
ക്ലാസ്സിൽ വൈകിയതിന് വിദ്യാർഥി കായിക അധ്യാപകന്റെ ശിക്ഷാനടപടി നേരിട്ടിരുന്നു
കിണർ റിങ് തൊഴിലാളിയാണു മരിച്ച സാനി ബേബി
മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടി ഉള്ളതിനാൽ സ്റ്റേഷനിൽ ഹാജരാകാനാവില്ലെന്ന് വിശദീകരണം
ആശയുടെ മരണത്തിന് കാരണം വനിതാ ശിശു ആശുപത്രിയിലെ പിഴവാണ് എന്നാണ് ബന്ധുക്കൾ തെളിവുകൾ സഹിതം ആരോപിക്കുന്നത്
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് പൊലീസിന്റെ ലാത്തി പ്രയോഗത്തിൽ പരിക്ക്
കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് മർദനമേറ്റത്.
എല്ലാവരുടെയും വോട്ട് കിട്ടാതെ ആലപ്പുഴയിൽ ജയിക്കാൻ പറ്റില്ല. കണ്ണൂരിൽ നടക്കുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി
ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, സൗമ്യ ദമ്പതികളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്
സർവകക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാൻ യന്ത്രങ്ങളുമായി സംഘം എത്തിയത്
കട്ടിലിൽ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്
റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തോടൊപ്പം മറ്റപ്പള്ളി കുന്നിൽ നേരിട്ടെത്തിയാണ് കലക്ടർ പരിശോധന നടത്തിയത്
വ്യാഴാഴ്ച നടക്കുന്നസർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായി മാവേലിക്കര എം.എൽ.എ അരുൺകുമാർ പറഞ്ഞു