Light mode
Dark mode
ചെൽസിയുടെ റഡാറിലുള്ള ഡച്ച് മിഡ്ഫീൽഡറെ ടോട്ടനം കൂടാരത്തിലെത്തിക്കുകയായിരുന്നു
യുണൈറ്റഡ് താരം തന്നെയായ ജോഷ്വ സിർക്സിയാണ് ഗര്‍നാച്ചോക്ക് മുന്നില്‍ വില്ലന്‍ വേഷത്തില്‍ അവതരിപ്പിച്ചത്
മൈതാനത്ത് പലവുരു ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷങ്ങൾ അനുകരിച്ചിട്ടുള്ള ഗർനാച്ചോ തന്റെ ഐഡൽ റോണോയാണെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്
ഗോൾ ആഘോഷത്തിൽ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിർത്തണമെന്ന് കഴിഞ്ഞ ദിവസം അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ ഗർണാചോയോട് ആവശ്യപ്പെട്ടിരുന്നു.
2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്
മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ മിന്നും താരമായ 19കാരൻ അലഹാൻഡ്രോ ഗർനാച്ചോ അർജൻറീനയുടെ ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.