- Home
- Alenciercontroversy

Entertainment
17 Sept 2023 8:51 PM IST
'അലൻസിയർക്ക് ഭരതമുനിയുടെ ശിൽപം സമ്മാനിക്കും'; ധീരതയ്ക്കുള്ള പുരസ്കാരം നൽകുമെന്ന് മെൻസ് അസോസിയേഷൻ
''കേരള സർക്കാർ കാഷ് അവാർഡായി കൊടുത്ത 25,000 രൂപ തണൽ എന്ന ജീവകാരുണ്യ സംഘടനയ്ക്കാണ് അലൻസിയർ കൊടുത്തത്. അതു വീട്ടിൽ കൊണ്ടുപോയിട്ടില്ല. ഒരു സ്ത്രീയുടെ കൈയിലാണ് അതിന്റെ ചെക്ക് കൊടുത്തത്''

