- Home
- Allan Shuaib

Kerala
30 July 2025 4:10 PM IST
യുഎപിഎ കേസിൽ പ്രതിയായ ഒരാൾ ഇവിടെ ജീവിക്കരുത് എന്നതാണ് പിണറായിയുടെ പൊലീസിന്റെ സമീപനം; സ്ഥിരം പ്രശ്നക്കാരനെന്ന് ഭീതി പരത്താൻ ശ്രമിക്കുന്നു: അലൻ ഷുഹൈബ്
കിടപ്പാടമില്ലാത്ത അവസ്ഥയിലേക്കാണ് പൊലീസ് തന്നെ തള്ളിവിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നിയമ, സമര മാർഗത്തിലൂടെ മുന്നോട്ടുപോകാൻ നിബന്ധിതനാകുമെന്നും അലൻ പറഞ്ഞു.

Kerala
2 March 2024 10:40 AM IST
‘പ്രിയപ്പെട്ട അലൻ നന്ദി, മരിക്കാതെ തിരികെ എത്തിയതിന്; കാമ്പസിൽ മർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്..’ കുറിപ്പുമായി താഹ ഫസൽ
എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ റാഗിങ്ങിനിരായായ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്




