Light mode
Dark mode
തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് വിശദീകരണം തേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും എ.സി മൊയ്തീൻ
ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന് ആരോപണമുന്നയിച്ചത്.
ഏഷ്യൻ ഗെയിംസിൽ ആയിരത്തി അഞ്ഞൂറു മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ പി.യു ചിത്രക്ക് ഉജ്വല സ്വീകരണമാണ് പാലക്കാട് ലഭിച്ചത്.