Light mode
Dark mode
250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഡിസംബർ 17 നു ചിത്രം തിയേറ്ററുകളിലെത്തും