- Home
- alMaghazicamp

Kerala
15 Oct 2018 1:05 PM IST
ഏഴ് വർഷത്തെ അധ്വാനമാണ്, വ്യാജ പതിപ്പ് വെച്ച് തകർക്കരുതെന്ന് യുവ എഴുത്തുകാരൻ അഖിൽ ധർമജൻ
കോട്ടയം പുഷ്പനാഥിന്റെ കഥകൾ വായിച്ച് കോരി തരിച്ച ഒരു തലമുറയുണ്ട് നമുക്ക്. ഭാവനയിലൂടെ പേടിപ്പിച്ച് ഞെട്ടിപ്പിക്കുന്ന അഖിൽ പി ധർമജൻ എന്ന 25 വയസ്സുള്ള യുവാവ് തന്റെ ഓജോ ബോർഡും, മെർക്കുറി ഐലൻഡുമായി...


