പ്രവാസി വിദ്യാർഥികൾക്കായി ഹിമാലയൻ സഞ്ചാരവുമായി മീഡിയവൺ
തുടർച്ചയായ രണ്ടാം വർഷമാണ് പ്രവാസി വിദ്യാർഥികളുടെ അവധിക്കാലത്ത് മീഡിയവൺ ഹിമാലയൻ സഞ്ചാരം സംഘടിപ്പിക്കുന്നത്. ഹിമാലയത്തിലെ സുന്ദര ഭൂപ്രകൃതിയും സവിശേഷമായ കാലാവസ്ഥയും മാത്രമല്ല താഴ്വരയിലെ ഗ്രാമീണരുടെ...