യുഎഇ ദേശീയ ദിനാഘോഷ പരേഡില്‍ മലയാളി യുവാവ് താരമായി
ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദാണ് ആകര്‍ഷകമായ രീതിയില്‍ സ്വന്തം കാര്‍ അലങ്കരിച്ച് ദുബൈ പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ബര്‍ദുബൈ പൊലീസ് ഒരുക്കിയ...