- Home
- ambulance driver attatck

Cricket
18 Jan 2019 8:25 PM IST
‘സച്ചിന് വരെ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ധോണി എന്നും കൂള്‍’ രവിശാസ്ത്രി
പൂജ്യത്തിന് പുറത്തായാലും സെഞ്ചുറിയടിച്ചാലും ലോകകപ്പ് ജയിച്ചാലും ആദ്യ റൗണ്ടില്‍ പുറത്തായാലും എം.എസിന്റെ ശരീരഭാഷയിലോ മുഖഭാവത്തിലോ കാര്യമായ മാറ്റങ്ങള്‍ കാണില്ല. അതാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്


