ഇറാൻ്റെ 'അദൃശ്യ ആയുധങ്ങൾ': മജീദ് എയർ ഡിഫൻസ് സിസ്റ്റം അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കുന്നത് എങ്ങനെ?
കഴിഞ്ഞ 24 മണിക്കൂറിനിടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ ഉൾപ്പെടെ അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളുമാണ് ഇറാൻ വെടിവെച്ചിട്ടത്