പാലക്കാട് പൊള്ളാച്ചി പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍
തിരുവനന്തപുരം പാലക്കാട് അമൃത എക്സ്പ്രസ് മധുര വരെ നീട്ടും...പാലക്കാട് പൊള്ളാച്ചി പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ധാരണയായി. ഇന്നലെ ചേര്‍ന്ന ദക്ഷിണ റെയില്‍വേ ടൈംടേബിള്‍ യോഗത്തിലാണ് തീരുമാനം....