'അനസിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ കുടുംബം കൂട്ടആത്മഹത്യ ചെയ്തേനെ, എന്റെ അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും'; ഉമേഷ് വള്ളിക്കുന്ന്
ഒറ്റുകാരനും രാജ്യദ്രോഹിയുമായ ഒരുവന്റെ സാഹോദര്യം ജീവിതം മുഴുവൻ വേട്ടയാടുമെന്ന് ഭയന്ന് സഹോദരങ്ങൾ എല്ലാം അവസാനിപ്പിച്ചിട്ടുണ്ടാവും