Light mode
Dark mode
വൈസ്.എസ് ജഗൻ റെഡ്ഡി സർക്കാർ ഏകദേശം മൂന്നു വർഷം പിന്നിടാനിരിക്കെയാണ് മന്ത്രിമാരുടെ രാജി
ബസിലുണ്ടായിരുന്ന യാത്രക്കാരായ ഏഴുപേരെയും ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്
എസ്.ഐ കൃഷ്ണ പവാനിയാണ് ജീവകാരുണ്യ പ്രവൃത്തിയിലൂടെ പ്രശംസ പിടിച്ചുപറ്റുന്നത്
'നിലവില്‍ ആന്ധ്ര സർക്കാർ നിലവാരമില്ലാത്ത മദ്യം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണ്'
വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.
മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്റ് അംഗം കർണാടക, തമിഴ്നാട് ഗവർണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ.
വിശാഖപട്ടണം, അമരാവതി, കർണൂൽ എന്നിവയെ ഭരണനിർവഹണ, നിയമനിർമാണ, നീതിന്യായ തലസ്ഥാനങ്ങളായി വിഭജിക്കാനുള്ള നീക്കത്തിൽനിന്നാണ് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ പിന്തിരിഞ്ഞത്
നെല്ലൂർ ജില്ലയിലെ കൃഷ്ണപട്ടണത്തുള്ള ആയുർവേദ ഡോക്ടറാണ് കോവിഡിനു ഫലപ്രദമാണെന്ന് അവകാശപ്പെട്ട് സ്വന്തമായി വികസിപ്പിച്ച മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്