- Home
- Anganwadi workers

Kerala
18 March 2025 11:20 AM IST
സമരം ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്ക് ഓണറേറിയം നൽകേണ്ടെന്ന് സർക്കാർ: സമരം തുടർന്നാൽ നടപടികളെടുക്കാനും നിർദേശം
ആശാ വർക്കർമാർക്ക് പിന്നാലെയാണ് വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്

Kerala
30 May 2018 10:40 AM IST
ഓണറേറിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം: അംഗനവാടി ജീവനക്കാര്‍ ആശങ്കയില്‍
വര്‍ധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഇടതു സംഘടനകള്അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു....

Kerala
28 May 2018 10:25 AM IST
ഓണറേറിയം തടഞ്ഞുവച്ച് അംഗനവാടി വര്‍ക്കര്‍മാരോട് ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ പക വീട്ടുന്നതായി പരാതി
കൊല്ലം കോര്പ്പറേഷന് പരിധിയില്‍പ്പെട്ട് 180 ഓളം അംഗനവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം ആണ് എട്ട് മാസത്തോളമായി തടഞ്ഞ് വച്ചിരിക്കുന്നത്സര്ക്കാര് വര്‍ദ്ധിപ്പിച്ച ഓണറേറിയം തടഞ്ഞുവച്ച് ഒരു വിഭാഗം...







