2ജി സ്പെക്ട്രം: രാജയും കനിമൊഴിയുമടക്കം എല്ലാവരെയും വെറുതെവിട്ടു
കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് ദയനീയമായി പരാജയപ്പെട്ടെന്ന് പ്രത്യേക സിബിഐ കോടതി വ്യക്തമാക്കി.വിവാദമായ 2 ജി സ്പെക്ട്രം അഴിമതി കേസില്‍ കുറ്റക്കാരായ മുന്‍ ടെലികോം മന്ത്രി എ രാജയും കനിമൊഴിയും...