Light mode
Dark mode
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
എനിക്ക് കുറ്റബോധം തോന്നാതിരിക്കാനാണ് ഞാന്‍ സംസാരിക്കുന്നത്. ഈ രാജ്യത്തെ നിശബ്ദരായ ഭൂരിപക്ഷത്തിലൊരാളാകാന് ഞാൻ ആഗ്രഹിക്കുന്നില്ല
പൊതുജനങ്ങളും വിദ്യാർഥികളോടൊപ്പം പ്രതിഷേധത്തിന് എത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ കോടതികളിലെ അഭിഭാഷകരും രംഗത്തെത്തി.
മംഗളൂരുവില്‍ സാലി ജോര്‍ജ് ഒറ്റക്ക് പ്രതിഷേധിച്ചാണ് നവമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.