ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനം; സ്വാഗതം ചെയ്ത് ഒമാന്‍
എല്ലാ വര്‍ഷവും മാര്‍ച്ച് 15 ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ളള ഐക്യ രാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. ഐക്യ രാഷ്ട്ര സഭയിലെ ഒമാന്‍ പ്രതിനിധി മുഹമ്മദ് അവാദ് ഹസന്...