Light mode
Dark mode
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടേയും ബലാത്സംഗങ്ങളുടേയും പേരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മണിപ്പൂർ മുഖ്യമന്ത്രിമാർ രാജിവച്ചിരുന്നോ എന്നും മമത ചോദിച്ചു.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം.