Light mode
Dark mode
മദ്യം കണ്ടെടുത്ത വീട് ഭാര്യാമാതാവിന്റെ പേരിലാണെന്ന ആന്റോ അഗസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്
നിലവിൽ കേസിൽ പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൽപ്പറ്റ സെഷൻസ് കോടതിയുടെ നടപടി
മദ്യശേഖരം കണ്ടെത്തിയ വീട് 2022ൽ ജപ്തിചെയ്തതാണെന്നും ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ നിലപാട്
ജപ്തിയിലായ വീട് ലില്ലിക്കുട്ടി എന്നയാള്‍ ലേലത്തില്‍ പിടിച്ചെടുത്തു എന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം
Mysterious circumstances in Muttil tree felling case: Minister | Out Of Focus
കളമശ്ശേരി സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു
മെസ്സി കേസിൽ ആന്റോയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് നിലവിലെ നടപടിയെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു
അറസ്റ്റിന് നീക്കമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു
ആന്റോ അഗസ്റ്റിൻ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന് മറുപടി നൽകിയത് ഒമ്പത് ചോദ്യങ്ങൾക്ക് മാത്രം
കോൺഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിലാണ് നടപടി
നാട്ടിലെ സര്‍വ വിഷയങ്ങളിലും ധാര്‍മികരോഷം അത്യുച്ചത്തില്‍ പ്രകടിപ്പിക്കുന്ന എന്റെ സഹ ജേണലിസ്റ്റുകള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആ പ്രവൃത്തിക്ക് നിന്നുകൊടുക്കുന്നത് ഞെട്ടലോടെ മാത്രമേ കാണാന്‍...
വീട്ടിലെ വൈദ്യുതി ബിൽ ആന്റോ അഗസ്റ്റാണ് അടയ്ക്കുന്നതെന്നും സർക്കാർ വാദിച്ചു
വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് എക്സൈസിന്റെ നീക്കം
കേരളത്തിൽ കളിക്കാൻ അർജന്റീന ഫുട്ബോൾ ടീം സന്നദ്ധത അറിയിച്ച വിവരം സർക്കാർ തങ്ങളെയാണ് അറിയിച്ചതെന്ന് ആന്റോ അഗസ്റ്റിൻ
ആന്റോയുടെ വീട്ടില്‍ നിന്ന് അനധികൃത മദ്യം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നും അപേക്ഷയില്‍
മാസപ്പടിക്കേസില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ എഫ്ഐആര്‍ ഇടണമെന്നും എ.കെ ബാലന്
24 മണിക്കൂര്‍ സമയത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്