ലോക ചാമ്പ്യന്മാര് എത്തി, ഞെട്ടിപ്പിക്കുന്ന പരിക്ക് വാര്‍ത്തയുമായി
ആല്‍പ്സ് പര്വതതീരത്തെ എവിയാ ലെ ബയിന്‍ എന്ന പ്രകൃതി സംരക്ഷണ മേഖലയില്‍ ആണ് ലോക ചാമ്പ്യന്മാര് നാലാം യൂറോ വിജയത്തിനുള്ള പോരാട്ടങ്ങള്‍ക്കുള്ള പാര്‍പ്പിടമായി കണ്ടെത്തിയിരിക്കുന്നത്. ആല്‍പ്സ്...