Light mode
Dark mode
വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നൽകിയത്. നാളെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തുന്ന സ്ഥാനപതി ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തും.
കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസഭക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ അമേരിക്ക പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്ര സഭക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കാനുള്ള...