ബീഹാറില്‍ എന്‍.ഡി.എയുടെ ലോക്സഭ സീറ്റ് വിഭജനം പൂര്‍ത്തിയായി
ബീഹാറില്‍ എന്‍.ഡി.എയുടെ ലോക്സഭ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 40 ലോക്സഭ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റുകളില്‍ മത്സരിക്കും. എല്‍.ജെ.പിക്ക് ലഭിച്ചത് ആറ് സീറ്റുകളാണ്. ഇതിന്...