Light mode
Dark mode
2024 ജനുവരി 01 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് ഇസ്ലാമോഫോബിക് ആയ പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യുന്നു.
'മോദിജി ഞങ്ങള്‍ക്ക് ഒരു ഉപദേശവും തന്നു, അല്ലാഹുവിന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെയാണ്'
"കോഴിക്കോട്ട് ഹജ്ജ് കേന്ദ്രം തിരിച്ചുപിടിച്ചു നല്കിയ ഒരാളാണ് ഈ ചെയര്മാന് എന്ന് ദീനീ ബോധമുള്ളവര്‍ക്കെല്ലാം അറിയാം"
ഡിജിറ്റൽ രംഗത്ത് മോദി സർക്കാർ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ചുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കൊണ്ടോട്ടി മുണ്ടകുളം ശംസുൽ ഉലമ മെമ്മോറിയൽ ഇസ്ലാമിക് കോംപ്ലക്സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
നെറികെട്ട അഭിശപ്ത കൂട്ടുകെട്ട് തടയാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാന്‍ അവസരമുണ്ടാക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി വർഗീയത പടർത്താനുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്റെ ആസൂത്രിതശ്രമത്തിനെതിരെ കേസെടുക്കണമെന്നും ഡിജിപി അനിൽകാന്ത് ഐപിഎസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്