സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കാനൊരുങ്ങി ആപ്പിൾ; 2027-ൽ എത്തുന്ന ഐഫോൺ 18ലെ അഞ്ച് വമ്പൻ മാറ്റങ്ങൾ ഇവയാണ്!
വെറുമൊരു അപ്ഗ്രേഡ് എന്നതിലുപരി, ഡിസൈനിലും പ്രവർത്തനക്ഷമതയിലും വിപ്ലവകരമായ മാറ്റങ്ങളുമായാണ് 2027ൽ ഈ ഫോൺ എത്തുക എന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.