Light mode
Dark mode
നറുക്കെടുപ്പ് രാത്രി എട്ട് മണിക്ക് ലുസൈലിൽ
ലുസൈലിലെ റാഫിള്‍സ് ദോഹ ഹോട്ടലിലാണ് നറുക്കെടുപ്പ് നടക്കുന്നത്
അറബ് ലോകത്തെ ഫുട്ബോൾ ശക്തികൾ മാറ്റുരയ്ക്കുന്ന ഫിഫ അറബ് കപ്പ് അടുത്ത വർഷം ഖത്തറിൽ നടക്കും
ലൂസേഴ്സ് ഫൈനലിൽ ശക്തരായ ഈജിപ്തിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്ന് ഖത്തർ മൂന്നാം സ്ഥാനം സ്വന്തമാക്കി
ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയും ടുണീഷ്യയും തമ്മിലാണ് കലാശപ്പോര്
ടുണീഷ്യ ഈജിപ്തിനെയും,ഖത്തര്‍ അള്ജീരിയെയും നേരിടും