മുപ്പത്തിയൊമ്പതാമത് ജി.സി.സി ഉച്ചകോടി ഞായാറാഴ്ച റിയാദില്‍ ചേരും
ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോ-ഓഡിനേഷന്‍ കൗണ്‍സിലിന്റെ ഉച്ചകോടി ഞായറാഴ്ച സൗദി തലസ്ഥാനത്ത് നടക്കും. ആതിഥേയ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ സല്മാന് രാജാവാണ് ഉച്ചകോടിയില്‍...