ത്രില്‍ ഹൊറര്‍ മൂഡില്‍ പൃഥിരാജിന്റെ നയന്‍ ടീസര്‍; വീഡിയോ കാണാം
ത്രില്‍ ഹൊറര്‍ മൂഡിലുള്ള പൃഥിരാജിന്റെ നയന്‍ ടീസര്‍ പുറത്ത്. ഒരേ സമയം ആകാംക്ഷയും ദുരൂഹതയും നല്‍കുന്നതാണ് പുതിയ ടീസര്‍. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ് നയന്‍ എന്നാണ് നേരത്തെ വന്നിരുന്ന...