പ്രഭാഷണ വൈഭവത്തിൻ്റെ മാറ്റുരച്ച് 'അരങ്ങ്-2025' ശ്രദ്ധേയമായി
ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനമായ 'അരങ്ങ്-2025' പ്രൗഢഗംഭീരമായി സമാപിച്ചു. ജിദ്ദയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ...