- Home
- Aravalli Definition

India
24 Dec 2025 9:06 PM IST
ആരവല്ലി മലനിരകളുടെ കഴുത്ത് ഞെരിക്കുന്നോ?; സുപ്രിംകോടതി ഉത്തരവും ആശങ്കകളും പ്രതിഷേധവും...; വിശദമായി അറിയാം
ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വടക്കൻ മേഖലയുടെ സംരക്ഷണകവചമായ ആരവല്ലി മലനിരകൾ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്.


