മാനാഞ്ചിറ സ്ക്വയർ രൂപകല്പന ചെയ്ത പ്രമുഖ ആർക്കിടെക്ട് ആർ.കെ രമേഷ് അന്തരിച്ചു
കോഴിക്കോട് കോർപറേഷന് സ്റ്റേഡിയം,മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക്,കൈരളി തീയറ്റർ സമുച്ചയം,കോഴിക്കോട്, കൊല്ലം, തൃശൂർ കോർപറേഷനുകളുടെ പുതിയ കെട്ടിങ്ങളും ആർ.കെ രമേശിന്റെ രൂപകല്പനയാണ്